ഈയ്യിടെ സ്‌കൂൾ സന്ദർശിച്ചപ്പോൾ ഹെഡ്മിസ്ട്രസ് നൽകിയ സൂചനയെ തുടർന്നാണ് ഈ ബ്ലോഗിലെത്തിയത്. ഒരു പ്രാഥമിക വിദ്യാലയത്തിന്റെ ഇ-രംഗത്തേയ്ക്കുള്ള പ്രഥമ ചുവടുവയ്പ് അഭിനന്ദനാർഹമാണ്. ഒരു രക്ഷിതാവ് എന്ന നിലയിലും ബ്ലോഗർ എന്ന വിലാസത്തിലും എന്റെ എല്ലാ വിധത്തിലുമുള്ള സഹായങ്ങളും വാഗ്ദാനം ചെയ്യുന്നു. അണിയറശില്പികളായ അധ്യാപകർക്ക്, വിദ്യാർഥികൾക്ക് ആശംസകൾ! റഫീഖ് നടുവട്ടം.( കടലാസും പെൻസിലും )
ഈയ്യിടെ സ്‌കൂൾ സന്ദർശിച്ചപ്പോൾ ഹെഡ്മിസ്ട്രസ് നൽകിയ സൂചനയെ തുടർന്നാണ് ഈ ബ്ലോഗിലെത്തിയത്. ഒരു പ്രാഥമിക വിദ്യാലയത്തിന്റെ ഇ-രംഗത്തേയ്ക്കുള്ള പ്രഥമ ചുവടുവയ്പ് അഭിനന്ദനാർഹമാണ്.
ReplyDeleteഒരു രക്ഷിതാവ് എന്ന നിലയിലും ബ്ലോഗർ എന്ന വിലാസത്തിലും എന്റെ എല്ലാ വിധത്തിലുമുള്ള സഹായങ്ങളും വാഗ്ദാനം ചെയ്യുന്നു.
അണിയറശില്പികളായ അധ്യാപകർക്ക്, വിദ്യാർഥികൾക്ക് ആശംസകൾ!
റഫീഖ് നടുവട്ടം.( കടലാസും പെൻസിലും )