Thursday, June 23, 2016

vayanavaram uniform distribution and clubs inauguration

 വായനാദിനത്തിൽ ആശംസകൾ അർപ്പിക്കുന്ന DIET FACULTY ശ്രീ സുനിൽ അലക്‌സ്


 വായന സാമഗ്രികൾ ഒരുക്കുന്നു



 മോർണിംഗ് അസെംബ്ലയിൽ വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം വായിക്കുന്നു



 ഹെഡ്മിസ്ട്രെസ്സിന്റെ സ്വാഗതപ്രസംഗം
 വാർഡ് മെമ്പർ ശ്രീ മജീദിന്റെ സ്വാഗതപ്രസംഗം

 വട്ടംകുളം പഞ്ചായത്തു പ്രസിഡന്റിന്റെ ഉദ്‌ഘാടനപ്രസംഗം -ശ്രീജ പാറക്കൽ


 വിദ്യാരംഗം സാഹിത്യവേദിയുടെ ഉദ്‌ഘാടനം നിർവഹിക്കുന്ന വട്ടംകുളം പഞ്ചായത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ  പ്രീത
 ENGLISH CLUB ഉദ്‌ഘാടനം ചെയ്യുന്ന എടപ്പാൾ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ സൈദാബി K K
 യൂണിഫോം വിതരണം ചെയ്യുന്ന B P O മുഹമ്മദ് സിദ്ധിഖ്
 മുഖ്യ പ്രഭാഷണം നടത്തുന്ന ശ്രീ ഐലക്കാട് രാമകൃഷ്ണൻ മാസ്റ്റർ





 കുട്ടികളുടെ പരിപാടികൾ

 C R C കോ ഓർഡിനേറ്റർ പ്രിയ ടീച്ചർ






പണിക്കരുടെ VIDEO ഷോ

No comments:

Post a Comment