Sunday, February 14, 2016

METRIC MELA

ശുകപുരം  -ശുകപുരം  GLP സ്കൂളിലെ മെട്രിക് മേള വാർഡ്‌ മെമ്പർ ശ്രീ മജീദ്‌ കഴുങ്ങിൽ ഉദ്ഘാടനം ചെയ്തു .P T A  പ്രസിഡന്റ്‌ ശ്രീമതി കൌജുവി TM അധ്യക്ഷത വഹിച്ചു .SMC ചെയർമാൻ ശ്രീ ജയപ്രകാശ് I , HEADMISTRESS ശ്രീമതി പ്രേമലത E ,സുധ K K ,റീജ K കോമളവല്ലി T M ,എന്നിവർ സംസാരിച്ചു.ഉല്പന്നങ്ങളുടെ പ്രദർശനവും ഉണ്ടായി .

WATER PUREIFIER ൻറെ ഉദ്ഘാടനവും വാർഡ്‌ മെമ്പർ നിർവഹിച്ചു .




No comments:

Post a Comment