ക്ലീൻ ക്യാമ്പസ് സേഫ് ക്യാമ്പസ് പരിപാടിയുടെ ഭാഗമായി ശുകപുരം G .L .P .സ്കൂളിൽ safety club ൻറെ ആഭിമുഖ്യത്തിൽ എല്ലാ മാസവും കുട്ടികൾക്ക് ബോധവൽകരണ ക്ലാസും video show യും നടത്തിപ്പോരുന്നു .കൂടാതെ രക്ഷിതാക്കൾക്ക് ജൂണ്‍ 19 നു EXCISE DEPARTMENT ലെ PREVENTIVE OFFICER ശ്രീ JAFER ൻറെ ക്ലാസും സ്പെഷ്യൽ വീഡിയോ ഷോയും നടത്തി .പരിപാടിയുടെ ഫോട്ടോ ഇതോടൊപ്പം സമർപ്പിക്കുന്നു .
No comments:
Post a Comment